PORTFOLIO ABOUT FAVOURITE SERVICES ACHIEVEMENTS CONTACT
Hi,I'm
മാവേലി

ABOUT ME
Project NAME: മാവേലി
ADDRESS:പാതാളം(p.o),പരലോകം
DESIGNATION:രാജാവ്
PARENTS:വിരോജന,ദേവാമ്പ
SPOUSE:വിന്ധ്യവല്ലി
CHILDREN:ബാണസാര,രത്നമാല,വജ്രാജ്വല

CURRENT LOCATION:കോവിഡ് പരിശോധന കേന്ദ്രo
NEXT DESTINATION:മ്യു ഓണം
VACCINATED
LANGUAGE SKILL: മലയാളം
#proud-to-be-a-malayali

OTHER NAMES: മഹാബലി ,ഓണത്തപ്പൻ


, >
FAVOURITES
Project
ഓണസദ്യ
Project
ഓലക്കുട
Project
പൂക്കളം
Project
തിരുവാതിര
Project
ഓണത്തുമ്പി
Project
പായസം
WHAT PEOPLE SAY ABOUT ME

"When Maveli, our King, ruled the land, All the people had equality. And people were joyful and merry; They were all free from harm."

"There was neither anxiety nor sickness, Death of the children was never even heard of, There were no lies, There was neither theft nor deceit, And no one was false in speech either."

"Measures and weights were right; No one cheated or wronged his neighbor. When Maveli, our King, ruled the land, All the people formed one casteless race."

SERVICES
  • നാം ഭരിച്ചിരുന്ന കാലത്ത് എല്ലാവരും ഒന്നായി സന്തോഷത്തോടെ ജീവിച്ചു. അവരുടെ ആവശ്യങ്ങൾ എല്ലാം അറിഞ്ഞു നാം ചെയ്‌തുകൊടുത്തു

  • വേർതിരിവ് കാണിക്കാതെ നാം എല്ലാവരെയും ഒരേപോലെ സ്നേഹിക്കുകയും പട്ടിണി ഇല്ലാതെ കഴിയാൻ അവരെ സഹായിച്ചു

  • ജാതി മത വ്യത്യാസം മനുഷ്യരുടെ ഇടയിൽ ഞാൻ അനുവദിച്ചിരുന്നില്ല

  • എന്റെ ഭരണകാലത്ത് എല്ലാവർക്കും ഒരേ നീതിയും നിയമവും ആയിരുന്നു
Project
ACHIEVEMENTS CERTIFICATES
  • ചിരഞ്ജീവി
  • ഏറ്റവും മികച്ച ഭരണാധികാരി
  • അടുത്ത യുഗത്തിലെ സ്വർഗ്ഗരാജാവ്
  • CERTIFICATE FOR THE NOBLEST KING ON EARTH
  • CERTIFICATE FOR IMMORTALITY
  • CERTIFICATE FOR MAINTAINING PROSPEROUS IN THE COUNTRY

CONTACT



EMAIL ID: mavelifrompathalam@gmail.com
linkedln:https://www.linkedin.com/mavelifrompathalam
contact no: 000000